Wednesday, 11 May 2011

ഹൃദയത്തിന്റെ തുടുപ്പുകളില്‍ എപ്പോഴോ... എവ്ടയോ...ആശ്വാസത്തിന്റെ കുളിര്‍ തെന്നലായി ...പുതുമഴയായ് .....ചെറു നോവായി ...പാല്നിലവായി ...കണ്ണുനീരായ്...സുഖമുള്ള ഒരു വേദനയായി ...വിരുന്നെത്തുന്ന ഭാവനയുടെ മായജാലകം മുട്ടിവിളികാതെ എനിക്കായി തുറന്നിടുകയായിരുന്നു ....എന്നെ വരവെല്‍ക്കുകയായിരുന്നു.....!
 


   

No comments:

Post a Comment